പാലക്കാട്|
JOYS JOY|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (09:52 IST)
പാലക്കാട് കഞ്ചിക്കോട് വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്.
ബംഗളൂര്‍ - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. തടി കയറ്റി വരികയായിരുന്ന ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ 05.55ന് ആശുപത്രി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.