ഒടുവില്‍ പത്തുകോടിയുടെ ഉടമയെ കണ്ടെത്തി; വിഷുബംബര്‍ അടിച്ചത് കെട്ടിട നിര്‍മാണ തൊഴിലാളിക്ക്

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (19:34 IST)
ഒടുവില്‍ പത്തുകോടിയുടെ ഉടമയെ കണ്ടെത്തി. വിഷുബംബര്‍ അടിച്ചത് വടകര തിരുവള്ളൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ ഷിജുവിനാണ്. ഇദ്ദേഹം വടകര കാനറ ബാങ്കില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

എല്‍ബി 430240 എന്ന നമ്പറിലാണ് സമ്മാനം ലഭിച്ചത്. അതേസമയം 50ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റിന്റെ നറുക്കെടുപ്പ് കഴിഞ്ഞ മെയ് 30ല്‍ നിന്ന് മാറ്റി ജൂലൈ 27ന് ആക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :