1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vijay Babu News

വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കേരള പൊലീസ്

Vijay Babu
വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കേരള പൊലീസ്. ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കുന്നത്. ഇതോടെ ദുബായിയില്‍ വിജയ്ബാബു ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും. കൂടാതെ ദുബായി പൊലീസിന് ഇയാളെ അറസ്റ്റും ചെയ്യാന്‍ കഴിയും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൂടുതല്‍ വൈദ്യുതി ലഭ്യമായി; ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി