അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 4,000 കിലോ സ്വര്‍ണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 മെയ് 2022 (17:42 IST)
അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 4,000 കിലോ സ്വര്‍ണം. ഏകദേശം 2200 കോടിയിലധികം രൂപയുടെ വ്യാപാരമാണ് നടന്നത്. അതേസമയം ഇന്ത്യയിലൊട്ടാകെ 15000കോടിയിലധികം രൂപയുടെ വ്യാപാരമാണ് നടന്നത്. അക്ഷയ തൃതീയ ദിനം സ്വര്‍ണം വാങ്ങുന്നതിനുള്ള അനിയോജ്യമായ ദിനമാണ്. എല്ലാ വര്‍ഷവും ഇതേ ദിവസം സ്വര്‍ണത്തിന് വലിയ വില്പനയാണ് രാജ്യത്ത് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :