സുധീരന്‍ നടത്തുന്നത് നനഞ്ഞ യാത്ര: വെള്ളാപ്പള്ളി

  ജനപക്ഷയാത്ര , വിഎം സുധീരന്‍ , വെള്ളാപ്പള്ളി നടേശന്‍ , എസ്എന്‍ഡിപി
ആലപ്പുഴ| jibin| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (14:39 IST)
കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ നടത്തുന്ന ജനപക്ഷയാത്രയെ പരിഹസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുധീരന്‍ നയിക്കുന്ന നനഞ്ഞ യാത്രയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

കെപിസിസി പ്രസിഡന്‍റ് നടത്തുന്ന ജനപക്ഷയാത്ര സുധീരപക്ഷയാത്രയാണെന്നും. ഇത് നടത്തുന്നത് ബാറുകാരില്‍ നിന്നും മദ്യ ലോബികളില്‍ നിന്നും പണം സമാഹരിച്ചാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഈ സാഹചര്യത്തില്‍ ജനപക്ഷയാത്ര നനഞ്ഞ യാത്രയാണെന്നാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :