സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ട് മരിച്ചനിലയില്‍

ശ്രീനു എസ്| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (08:06 IST)
കൊണ്ടോട്ടിയില്‍ സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥി ആക്രമണത്തില്‍ മരിച്ചനിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയിലെ തച്ചത്ത് പറമ്പ് വാര്‍ഡിലാണ് ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :