അനുബന്ധ വാര്‍ത്തകള്‍
- മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി
- തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്; സുരേന്ദ്രന് രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍
- സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്
- വഖഫ് ഭൂമി പ്രശ്നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍
- വയനാട് ദുരന്തം; ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്കുള്ള താല്‍ക്കാലിക പാലം ഇന്ന് പൂര്‍ത്തിയാകും
സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍
സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം പണം ആവശ്യപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ കേന്ദ്രസഹാ മന്ത്രിയായ മുരളീധരന്‍. കേരളം വ്യോമസേനയ്ക്ക് പണം നല്‍കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ വീഴ്ച മറച്ചു വയ്ക്കാനാണ് സിപിഎം ഇക്കാര്യത്തെ വിവാദം ആക്കുന്നതെന്നും സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകളും ബില്ല് കൊടുക്കാറുണ്ടെന്നും 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാമെന്നും മുരളീധരന്‍ പറഞ്ഞു.
അടുത്ത ലേഖനം