അനുബന്ധ വാര്‍ത്തകള്‍
- ജോലിയെടുത്ത് കുടുംബം നോക്കാൻ പറഞ്ഞു, പണം തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി സോഫയ്ക്കുള്ളിൽ ഒളിപ്പിച്ച് മകൻ
- കൊല്ലത്ത് വീണ്ടും 100നുമുകളില്‍ സമ്പര്‍ക്ക രോഗികള്‍
- ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റുചെയ്തു
- പെരിയ ഇരട്ട കൊലപാതകം: അന്വേഷണം തുടരാനാവാത്ത സാഹചര്യമെന്ന് സിബിഐ ഹൈക്കോടതിയിൽ
- കൊല്ലത്ത് ശവസംസ്കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഉത്ര വധക്കേസ്: സൂരജിന്റെ വീട് പൂട്ടി
ഉത്ര വധക്കേസില്‍ ഭര്‍ത്താവായ സൂരജിന്റെ വീട്ടുകാര്‍ മുഴുവന്‍ അറസ്റ്റിലായതോടെ വീട് അടച്ചുപൂട്ടി. ഗാര്‍ഹിക പീഡനത്തിനും തെളിവുനശിപ്പിച്ചതിനുമാണ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റുചെയ്തത്.
സൂരജിന്റെ പിതാവ് നേരത്തേ അറസ്റ്റിലായിരുന്നു. സൂരജിനെതിരെയുള്ള കുറ്റപത്രം നേരത്തേ അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മറ്റുള്ളവര്‍ക്ക് എതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കി മറ്റൊരു കുറ്റപത്രം കൂടി അന്വേഷണ സംഘം സമര്‍പ്പിക്കും.