1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam covid news

കൊല്ലത്ത് ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Kollam
കൊല്ലത്ത് നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശവസംസ്‌കാരത്തില്‍ കൊവിഡ് രോഗിയായ ഒരാള്‍ പങ്കെടുത്തിരുന്നു. ഇയാളില്‍ നിന്നാണ് 13പേര്‍ക്ക് രോഗം പടര്‍ന്നത്. 
 
അതേസമയം ഇന്ന് കൊല്ലം ജില്ലയിലെ 88പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 54പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊല്ലത്തെ പവിത്രേശ്വരത്ത് ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഏഷ്യയിൽ കൊവിഡ് തകർത്തത് 22 കോടി യുവാക്കളുടെ തൊഴിൽ സ്വപ്‌നങ്ങൾ: എഡിബി റിപ്പോർട്ട്