കതിരൂര്‍ മനോജ് വധം: രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (17:12 IST)
കതിരൂരില്‍
മനോജ് വധക്കേസില്‍ രണ്ടു പ്രതികള്‍ കൂടി കോടതിയില്‍ കീഴടങ്ങി. നമ്പിടി ജിതിന്‍, അച്ചാര്‍ സുജിത്ത് എന്നിവരാണു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
ഇവരെ കോടതി റിമാന്‍ഡ് അടുത്ത മാസം ഏഴ് വരെ ചെയ്തു.

കേസില്‍ ഉള്‍പെട്ട നാല് പേരുകൂടി ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച് . ഇവര്‍ കേസില്‍ നേരിട്ട് പങ്കെടുത്തതായാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :