1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Two Death Bharathapuzh News

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു

Two Death
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. പാലക്കാട് കല്ലേക്കാടാണ് സംഭവം നടന്നത്. തമിഴ്‌നാട് സേലം സ്വദേശി അന്‍സീര്‍(19), രണ്ടാം മൈല്‍ സ്വദേശി ഹാഷിം(20) എന്നിവരാണ് മരണപ്പെട്ടത്. കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17,106 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73; മരണം 83