1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trolling kerala news

സംസ്ഥാനത്ത് വര്‍ഷകാല ട്രോളിങ്ങ് നിരോധനം ജൂണ്‍ 9 ന് അര്‍ദ്ധരാത്രി ആരംഭിക്കും

Trolling
സംസ്ഥാനത്ത് വര്‍ഷകാല ട്രോളിങ്ങ് നിരോധനം ജൂണ്‍ 9 ന് അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസം നീളുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31 ന് അര്‍ദ്ധരാത്രി അവസാനിക്കും.
 
 മത്സ്യബന്ധന യാനങ്ങള്‍  അപകടത്തില്‍പ്പെട്ടുള്ള മരണം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡും , യാനങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും കരുതണമെന്ന നിയമം കര്‍ശനമാക്കി നടപ്പാക്കും
അടുത്ത ലേഖനം
എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി കൂടി വേണം: ലക്ഷദ്വീപിനെ ശ്വാസം‌ മുട്ടിച്ച് കൂടുതൽ നിയന്ത്രണങ്ങൾ