1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

രജനീകാന്ത് ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും

Trivandrum
രജനീകാന്ത് ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തലൈവര്‍-170 എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം തലസ്ഥാനത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ താരത്തിന് വന്‍ സ്വീകരണമായിരുന്നു നല്‍കിയത്.
 
ശംഖുമുഖത്തും വെള്ളായണിയിലും ഉള്‍പ്പെടെ തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിലാകും ഷൂട്ടിംഗ് ലൊക്കേഷനുകള്‍. പത്ത് ദിവസത്തെ ഷൂട്ടിംഗിനാണ് സൂപ്പര്‍ സ്റ്റാര്‍ എത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു