1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accidents in Trivandrum

കഴിഞ്ഞ വര്‍ഷം മാത്രം തിരുവനന്തപുരത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 165 പേര്‍

Accidents in Trivandrum
കഴിഞ്ഞ വര്‍ഷം മാത്രം തിരുവനന്തപുരത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 165 പേര്‍. 1823 വാഹനാപകടങ്ങളാണ് ഉണ്ടായത്. അതേസമയം പുതുവര്‍ഷത്തില്‍ ഇതുവരെ 78 വാഹനാപകടങ്ങള്‍ ഉണ്ടായി. ഇതില്‍ നാലുപേരാണ് മരണപ്പെട്ടത്. 
 
കഴിഞ്ഞ വര്‍ഷം തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 65 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 11പേര്‍ മരിച്ചു. 
അടുത്ത ലേഖനം
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് ആലോചനയില്‍