1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്നുപേരെ കാണാതായി; ഒരാള്‍ മരണപ്പെട്ടു

Trivandrum
തിരുവനന്തപുരത്ത് കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്നുപേരെ കാണാതായി. ഒരാള്‍ മരണപ്പെട്ടു. തുമ്പയിലാണ് ഒരാള്‍ കടലില്‍ മുങ്ങിമരിച്ചത്. കൂടാതെ ഒരാളെ കാണാതായിട്ടുമുണ്ട്. കൂടാതെ പുത്തന്‍തോപ്പിലും രണ്ടുപേരെ കാണാതായിട്ടുണ്ട്. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിന് കാരണമായത്. 
 
പുത്തന്‍തോപ്പ് സ്വദേശിയും 16കാരനായ ശ്രേയസ്, കണിയാപുരം സ്വദേശി 19കാരനായ സാജിദ്, അഞ്ചുതെങ്ങ് സ്വദേശിയും 34കാരനുമായ സാജന്‍ ആന്റണി എന്നിവരെയാണ് കാണാതായത്. 
അടുത്ത ലേഖനം
തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്