അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമർദ്ദം വീണ്ടും: നാളെ മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
- മുല്ലപ്പൂ കിലോയ്ക്ക് 26,00 രൂപ, ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1000 രൂപ
- ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതായി കേന്ദ്രം
- പഠിക്കാന്‍ ആളില്ലാതെ സാങ്കേതിക സര്‍വകലാശാല; 23000 ബിടെക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു
- മലയാറ്റൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപമാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത.