അനുബന്ധ വാര്‍ത്തകള്‍
- വായ്ക്കുള്ളില്‍ വച്ച് 29പവന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
- ഉച്ചയ്ക്ക് ശേഷം മഴ: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- രണ്ട് ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍
- ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി
- കോഴിക്കോട് മുടികൊഴിച്ചിലിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്തെ ഉപതെരഞ്ഞെടുപ്പ്; നവംബര്‍ 9ന് പ്രാദേശിക അവധി
തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡിലെയുംകരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡിലെയുംഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 9ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 8, 9 തീയതികളിലും വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 10 നും പ്രാദേശിക അവധി ആയിരിക്കും.