അനുബന്ധ വാര്‍ത്തകള്‍
- 20 കോടി വരെ കൊടുക്കാന്‍ തയ്യാര്‍,പ്രതിഫലം വാങ്ങില്ലെന്ന വാശിയില്‍ സല്മാന്ഖാന്
- വീട്ടമ്മയെ പിന്തുടര്ന്ന് പീഡിപ്പിച്ച് മൊബൈലും പണവും കൈക്കലാക്കിയ പ്രതി പിടിയില്‍
- ആദ്യ കണ്മണിക്കായി കാത്തിരിപ്പ്, ചേച്ചിയുടെ കുട്ടി എത്തി, വീഡിയോയും ചിത്രങ്ങളും കാണാം
- മനസ്സിനെ ഈറനണിയിക്കുന്ന 'ലളിതം സുന്ദരം'
- കോവിഡ് മാനദണ്ഡങ്ങളിലെ ഇളവ്; കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്
ബിവറേജില്‍ നല്‍കിയത് കള്ളനോട്ടുകള്‍; വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി
വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി. 40,500രൂപയുടെ കള്ള നോട്ടുകളാണ് പിടികൂടിയത്. 500ന്റെ 81 നോട്ടുകളാണ് പിടിച്ചെടുത്തത്. വിതുര ബിവറേജില്‍ മദ്യംവാങ്ങാനെത്തിയ ആള് നല്‍കിയതാണ് കള്ളനോട്ട്. അന്വേഷണത്തില്‍ നാലുപേരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.