അനുബന്ധ വാര്‍ത്തകള്‍
- കൊവാക്സിന് ജൂണില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഭാരത് ബയോടെക്
- 'താനടക്കമുള്ള സ്ത്രീ തടവുകാരെ അവര്‍ പൂര്‍ണ നഗ്നരാക്കി'; ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ ഭാര്യ
- പിസി ജോര്‍ജ് യുഡിഎഫിനൊപ്പം; പൂഞ്ഞാറില്‍ മത്സരിക്കും
- തിരുവനന്തപുരം ജില്ലയില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- ശിവശങ്കരനെതിരായ ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി: കെ.സുരേന്ദ്രന്
കരമന ആറ്റില്‍ ചാടിയ ആണ്‍കുട്ടി മരിച്ചു; പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
കരമന ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടി മരിച്ചു. ഒപ്പം ചാടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. പ്രണയം ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് മുതിര്‍ന്നത്.
കാച്ചാണിയില്‍ അഞ്ചുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം