കാഞ്ഞാണി - ഏനാമാവ് റോഡില്‍ ഗതാഗത തടസം

വൈദ്യുതി വിതരണവും തടസപ്പെട്ടു

Kanjani Road
രേണുക വേണു| Last Modified വ്യാഴം, 18 ജൂലൈ 2024 (08:22 IST)
Kanjani Road

ഏനാമാവ് കെട്ടുങ്ങലില്‍ വ്യാഴം രാവിലെ വാഹനമിടിച്ച് രണ്ട് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണതിനാല്‍ കാഞ്ഞാണി - ഏനാമാവ് റോഡില്‍ വാഹനഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്.

വൈദ്യുതി വിതരണവും തടസപ്പെട്ടു. രാവിലെത്തെ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കുക. ഏനാമാവില്‍ നിന്നും കോഞ്ചിറ വഴി കെട്ടുങ്ങലില്‍ എത്തിയാല്‍ യാത്ര തുടരാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :