അനുബന്ധ വാര്‍ത്തകള്‍
- വൈദ്യുതി ബില്ലടച്ചില്ല: വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
- ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും
- ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി
- താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
- കരിവെള്ളൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനും പണവും നഷ്ടപ്പെട്ടു
തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസ്സിന് നേരെ കല്ലേറ്
തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസ്സിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ് എന്‍ ടി ടി ഐ സ്കൂളിലെ ബസിനു നേരെയാണ് കല്ലേറുണ്ടായത്. വൈകുന്നേരം സ്കൂള്‍ വിട്ടു വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ്സിന് നേരെയാണ് കല്ലേര്‍ ഉണ്ടായത്. ബസിനു പിന്നിലെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.
എന്നാല്‍ കല്ലെറിഞ്ഞത് ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കോ ബസ് ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.