ഭീഷണിയായി പന്നിപ്പനി; കണ്ണൂരില്‍ നൂറോളം പന്നികളെ കൊന്നൊടുക്കും

രേണുക വേണു| Last Modified ഞായര്‍, 20 നവം‌ബര്‍ 2022 (13:02 IST)

കണ്ണൂര്‍ ജില്ലയില്‍ വീണ്ടും പന്നിപ്പനി ഭീഷണി. പേരാവൂര്‍ കാഞ്ഞിരപ്പുഴയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ നൂറോളം പന്നികളെ കൊന്നൊടുക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :