അനുബന്ധ വാര്‍ത്തകള്‍
- യുവതിയെ കൊലചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ
- ഏത് രൂപത്തിലുള്ള അക്രമവും വലിയ പാപമാണെന്ന് ഞാൻ വിശ്വസിക്കുന്നു: വിവാദത്തിൽ വിശദീകരണവുമായി സായ് പല്ലവി
- കൊലക്കേസ് പ്രതി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
- ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
- ഗെയിം കളിക്കാൻ അനുവദിച്ചില്ല, അമ്മയെ വെടിവെച്ച് കൊന്ന് 16കാരൻ
കൂടെയുണ്ടായിരുന്ന ആളെ മാനസിക രോഗിയായ വീട്ടമ്മ അടിച്ചുകൊന്നു
പത്തനംതിട്ട: കൂടെയുണ്ടായിരുന്ന ആളെ മാനസിക രോഗിയായ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. നെടുവത്തൂർ കുളത്തുംകരോട് ശശിധരൻ പിള്ള എന്ന 50 കാരണാണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ടു കൂടൽ നെല്ലിമുറുപ്പ് കോളനി പുത്തൻവീട്ടിൽ രജനി എന്ന 43 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രജനിയുടെ മകൻ അഭികുമാർ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ശശിധരൻ പിള്ള വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.