ബി ജെ പിയുടെ വിജയം കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളളതാണ്: സുരേഷ് ഗോപി

ബി ​ജെ പിയുടെ വിജയം നോട്ട് ​നിരോധനത്തെ എതിർത്തവർക്കുള്ള മറുപടി: സുരേഷ് ഗോപി

കോഴിക്കോട്​| Aiswarya| Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (16:38 IST)
ബി ​ജെ പിയുടെ വിജയം നോട്ട് ​നിരോധനത്തെ എതിർത്തവർക്കുള്ള മറുപടിയാണെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം നോട്ട് ​നിരോധന സമയത്ത് പിന്തുണയുമായി സുരേഷ്​ ഗോപി രംഗത്ത്​ വന്നിരുന്നു. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ വ്യാകുലപ്പെടരുതെന്നും പണം മാറ്റി വാങ്ങുന്നതിനായി ഇനിയും സമയമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :