എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (20:00 IST)
ആറ്റിങ്ങൽ: വിദ്യാർത്ഥി തിങ്കളാഴ്ച ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കിളിമാനൂർ ഞാവലിക്കോണം സ്വദേശി മുഹമ്മദ് ജാസിം ആണ് മരിച്ചത്.
ആറ്റിങ്ങൽ
പൂവമ്പാറ പാലത്തിൽ നിന്നാണ് വിദ്യാർത്ഥി വാമനപുരം ആറ്റിൽ ചാടി മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.