1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Kattappana Idukki

കട്ടപ്പനയില്‍ പതിനാലുകാരി തൂങ്ങിമരിച്ചു

Suicide
കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ പതിനാലുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് തൂങ്ങിമരിച്ചത്.
 
വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
അടുത്ത ലേഖനം
സംസ്ഥാനത്ത് രണ്ടുദിവസത്തിനു ശേഷം സ്വര്‍ണവില ഉയര്‍ന്നു