അനുബന്ധ വാര്‍ത്തകള്‍
- മകള്‍ക്കൊപ്പം ഭാമ, നടിയുടെ പുതിയ വിശേഷങ്ങള്‍
- വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട് !നടാഷ എന്ന അനുപമയുടെ ചൂടന്‍ ചിത്രങ്ങള്‍
- 'കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു'; വ്യാപാരിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി, മൂന്നാം ദിവസം തിരിച്ചെത്തി
- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തു കടന്ന പെണ്‍കുട്ടികളെ കണ്ടെത്തി
- കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ നാലുപേര്‍ പിടിയില്‍
പാലാരിവട്ടത്ത് പ്രണയനൈരാശ്യം മൂലം 21കാരി ആത്മഹത്യചെയ്തു
പാലാരിവട്ടത്ത് പ്രണയനൈരാശ്യം മൂലം 21കാരി ആത്മഹത്യചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് മരിച്ചത്. 21വയസായിരുന്നു. കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിനു സമീപത്തുള്ള മുട്ടാര്‍ പാലത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ലേഖനം