വിദ്യാര്‍ത്ഥിനിക്ക് പീഡനമെന്ന് പരാതി

വെമ്പായം| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (20:31 IST)
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നെടുവേലി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കെതിരെയാണ് വട്ടപ്പാറ പൊലീസ് കേസെടുത്തത്.

ഓട്ടോറിക്ഷാ യാത്രക്കാരായ വിദ്യാര്‍ത്ഥിനികളില്‍ ഒരാളെയാണ് ഇയാള്‍ ശല്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :