അനുബന്ധ വാര്‍ത്തകള്‍
- ഇവർ ഇത്തിരി പഞ്ചാരയടിയ്ക്കുന്ന സ്വഭാവക്കാരാണ്, അതുകൊണ്ട് അവർക്ക് നേട്ടവുമുണ്ട് !
- മുഖത്തെ എല്ലാതരം പാടുകളും സിംപിളായി നീക്കാം, വഴി ഇതാണ് !
- കൊറോണ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ഗൂഗിള്‍
- മറ്റുള്ളവരല്ല അത് തീരുമാനിയ്ക്കേണ്ടത്, കാൻസറിനുശേഷം സച്ചിന്റെ ആ വാക്കുകളെ കുറിച്ച് യുവ്രാജ് സിങ് !
- അടുത്ത ജൂലൈവരെ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അനുമതി നല്കി ഗൂഗിള്‍
എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
2020 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (എച്ച്ഐ)/റ്റിഎച്ച്എസ്എല്‍സി (എച്ച്ഐ), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
കൂടാതെ sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ഫലം അറിയാന്‍ സാധിക്കും. എന്നാല്‍ സൂക്ഷമ പരിശോധന ഫലങ്ങള്‍ ഓണ്‍ലൈനില്‍ മാത്രമേ അറിയാന്‍ സാധിക്കു.