1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sslc Exam News Kerala

എസ്എസ്എല്‍സി പരീക്ഷയുടെ റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു

Sslc Exam
2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (https://sslcexam.kerala.gov.in) ലഭ്യമാണ്.
 
ജൂണ്‍ ഏഴിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് thslcexam.kerala.gov.in, sslcexam.kerala.gov.in, ahslcexam.kerala.gov.in എന്നിവയില്‍ ലഭിക്കും.
അടുത്ത ലേഖനം
ന്യൂനമര്‍ദ്ദം ബിപോര്‍ജോയ് ചുഴലിക്കാറ്റായി മാറും? കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ