അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് ഏഴ് പേര് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍
- അധ്യാപികയ്ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ
- ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം
- തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്
- ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല് വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു
Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി
ശ്രീനാരായണ ഗുരു സമാധി കേരളത്തിലെ പൊതു അവധിയാണ്
Sree Narayana Guru Samadhi 2024: നാളെ സെപ്റ്റംബര്‍ 21, ശ്രീനാരായണ ഗുരു സമാധി. കേരളത്തിലെ നവോത്ഥാന നായകരില്‍ ഒരാളായ ശ്രീനാരായണ ഗുരുവിന്റെ ചരമവാര്‍ഷികം. 1928 സെപ്റ്റംബര്‍ 21 നാണ് ശ്രീനാരായണ ഗുരു അന്തരിച്ചത്. ഗുരുവിന്റെ 97-ാം സമാധിദിനാചരണമാണ് നാളെ.
ശ്രീനാരായണ ഗുരു സമാധി കേരളത്തിലെ പൊതു അവധിയാണ്. ബാങ്കുകള്‍ക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധന ദിവസം കൂടിയാണ് അന്ന്. ഡ്രൈ ഡേ ആയതിനാല്‍ ബിവറേജസ് ഔട്ട്ലറ്റുകള്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.