സരിത ആര്യാടനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍; 80 പ്രാവശ്യം ഇരുവരും ഫോണില്‍ സംസാരിച്ചതിനും തെളിവ് - സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടില്ലെന്ന് ആര്യാടന്‍

രണ്ടു സീഡികളിലായിട്ടുള്ള ദൃശ്യങ്ങളാണ് കമ്മീഷനില്‍ ഹാജരാക്കിയിരിക്കുന്നത്

solar cheating case , , , , ganesh kumar, സോളാര്‍ തട്ടിപ്പ് കേസ് , ആര്യാടന്‍ മുഹമ്മദ് , സരിത എസ് നായര്‍ , ഉമ്മന്‍ ചാണ്ടി , കെഎസ്ഇബി" class="imgCont" src="//media.webdunia.com/_media/ml/img/hp/home-page/2015-06/24/full/1435125782-1387.jpg" style="border: 1px solid rgb(221, 221, 221); margin-right: 10px; padding: 1px; float: left; z-index: 0; width: 600px; height: 200px;" title="" />
കൊച്ചി| jibin| Last Modified വ്യാഴം, 30 ജൂണ്‍ 2016 (16:54 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരും മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കെഎസ്ഇബി എന്‍‌ജിനീയേഴ്‌സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ ഉദ്ഘാടന വേദിയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നതായി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷനില്‍. രണ്ടു സീഡികളിലായിട്ടുള്ള ദൃശ്യങ്ങളാണ് കമ്മീഷനില്‍ ഹാജരാക്കിയിരിക്കുന്നത്.

കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ 2012 മേയ് ആറിന് നടന്ന വാര്‍ഷികാഘോഷ സമ്മേളനത്തിന്റെ ചടങ്ങില്‍ ഉദ്ഘാടകനായി എത്തിയ ആര്യാടനൊപ്പം തൊട്ടു പിന്നിലെ കസേരയില്‍ സരിത ഇരിക്കുന്ന ദൃശ്യങ്ങളാണ് സീഡിയിലുള്ളത്.
ചടങ്ങില്‍ സരിത വേദിയില്‍ നിലവിളക്കിന്റെ പിന്നില്‍ നില്‍ക്കുന്ന തരത്തിലുള്ള ഒരു ദൃശ്യവും വേദിയുടെ രണ്ടാം നിരയില്‍ കാണത്തക്കവിധം ഇരിക്കുന്ന മറ്റൊരു ദൃശ്യവും സി ഡിയിലുണ്ട്. ചടങ്ങില്‍ ടീം സോളാറിനു വേണ്ടി സോളാര്‍  പദ്ധതികളെക്കുറിച്ച് അവതരണം നടത്തുന്ന സരിതയുടെ ദൃശ്യങ്ങളാണ് മറ്റൊരു സിഡിയില്‍ ഉള്ളതും.

ദൃശ്യങ്ങളില്‍ താനും സരിതയും തമ്മില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും അവര്‍ ഇരിക്കുന്ന ഭാഗത്തേക്ക് താന്‍ നോക്കുന്നു പോലും ഇല്ലെന്നും ആര്യാടന്‍ പറഞ്ഞു. നിലവിളക്കിന്റെ പിന്നില്‍ രണ്ടാമത്തെ നിരയില്‍ നില്‍ക്കുന്ന സരിതയെ തനിക്ക് കാണാന്‍ കഴിയില്ല. രണ്ടാമത്തെ സി ഡി യിലെ ദൃശ്യങ്ങളില്‍ താന്‍ ഇല്ലെന്നും ആര്യാടന്‍ കമ്മീഷനില്‍ പറഞ്ഞു.

അതേസമയം, ആര്യാടന്‍ മുഹമ്മദിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് 2012 ജൂണ്‍ നാല് മുതല്‍ 2013 മേയ് 10വരെ 80 ഫോണ്‍ കോളുകള്‍ നടന്നതായുള്ള കമ്മീഷന്റെ കണ്ടെത്തല്‍ ആര്യാടന്‍ സമ്മതിച്ചു. സരിതയുടെ മറ്റൊരു നമ്പരില്‍ നിന്നും 2013 മേയ്  31ന് ഒരു സംഭാഷണം നടന്നുവെന്നും അദ്ദേഹം സമ്മതിച്ചു. സരിതയെ താന്‍ ലൈംഗികമായി ചൂഷണം ചെയ്‌തന്നെ ആരോപണം തെറ്റാണെന്നും ആര്യാടന്‍ കമ്മീഷനില്‍ പറഞ്ഞു. സോളാര്‍ പദ്ധതിയുടെ ഭാഗമായുള്ള പലവിധത്തിലുള്ള സംരഭങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...