പാര്‍വ്വതിയെ തെറിവിളിച്ച ഫാൻസിന് മമ്മൂക്കയുടെ 'ഒഎംകെവി'; ഫാന്‍സിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇക്ക ഇങ്ങനെ പറഞ്ഞു കൈവിടുമെന്ന് കരുതിയില്ല !

AISWARYA| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2017 (13:31 IST)
മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്
സൈബര്‍ ആക്രമണം നേരിട്ട
നടിയാണ് പാര്‍വതി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍വതിയെ തെറിവിളിച്ചവരിലുണ്ട്. സഹപ്രവര്‍ത്തകയെ തന്റെ ആരാധകര്‍ അങ്ങേയറ്റം മോശമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും മമ്മൂട്ടി മൗനം പാലിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പക്ഷേ ഒടുക്കം മമ്മൂട്ടി പ്രതികരിക്കുക തന്നെ ചെയ്തു. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അടികിട്ടിയത് തെറിവിളിച്ച് നടന്ന ഫാന്‍സിന് തന്നെ ആയിരുന്നു. മമ്മൂട്ടി, ഫാന്‍സിനോട് ഒഎംകെവി പറഞ്ഞു എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :