എസ്എന്‍ഡിപി വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി:| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (11:12 IST)
എസ്എന്‍ഡിപി വിഷയമടക്കമുളളവ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്നത് സംസ്ഥാനഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഒരുവട്ടം ചര്‍ച്ച നടന്നതാണെന്നും യെച്ചൂരി പറഞ്ഞു. പുതിയ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ പരിഗണിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന പിബി സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും വിലയിരുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :