അനുബന്ധ വാര്‍ത്തകള്‍
- 30 ലിറ്റർ കോടയും പെരുമ്പാമ്പിന്റെ ഇറച്ചിയും കണ്ടെടുത്തു, സഹോദരന്മാർ പിടിയിൽ
- അലമാരയ്ക്കുള്ളിൽ മൂർഖൻ പാമ്പ്; മരുന്നെടുക്കാൻ അലമാര തുറന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു
- ബിലാൽ വൈകും, മറ്റൊരു സിനിമയിലേക്ക് മമ്മൂട്ടി !
- വനംവകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ
- കളിച്ചുകൊണ്ടിരിയ്ക്കെ ഒരുവയസുകാരൻ പാമ്പിനെ വിഴുങ്ങി, കുട്ടി അത്യാഹിത വിഭാഗത്തിൽ
മൃഗശാലാ ജീവനക്കാരന് പാമ്പുകടിയേറ്റു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന് പാമ്പുകടിയേറ്റു മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷാദ് ആണ് മരിച്ചത്.
പാമ്പിന്റെ കൂടു വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റാണ് അര്‍ഷാദ് മരിച്ചത്. കടിയേറ്റ ഉടന്‍ തന്നെ അര്‍ഷാദിന്റെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അടുത്ത ലേഖനം