സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്‌ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് ചീഫ്‌ സെക്രട്ടറി

കൊച്ചി| VISHNU N L| Last Modified വെള്ളി, 17 ജൂലൈ 2015 (17:05 IST)
സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍. പദ്ധതി നടത്തിപ്പിന്റെ വേഗത കുറയുന്നതിന്‌ വകുപ്പുകള്‍ തമ്മിലുള്ള ആശയക്കുഴപ്പവും നിയമതടസവും കാരണമാണ്‌.

പദ്ധതി പ്രദേശത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാകാത്തത്‌ ന്യൂനതയാണ്‌. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയതായും ജിജി തോംസണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :