തുമ്പി ഏബ്രഹാം|
Last Modified വ്യാഴം, 7 നവംബര്‍ 2019 (08:42 IST)
ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതേ സ്കൂളിലെ വിദ്യാർത്ഥിയുടെ പേരിൽ കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പേരിലാണ് കേസെടുത്തത്.
പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയാണ് സംഭവം.