1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Schools

സംസ്ഥാനത്ത് സ്കൂളുകൾ വെള്ളിയാഴ്ച അടക്കും; 29 വരെ അവധി

വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടക്കും പിന്നീട് 29ന് മാത്രമേ സ്കൂളുകൾ തുറക്കൂ . കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്. 
 
കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, ആലപ്പുഴ  എന്നീ ജില്ലകളിൽ കനത്ത തുടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില വർധിപ്പിക്കും