കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി , കനത്ത മഴ , ഇടുക്കി ജില്ല
പൈനാവ്| jibin| Last Modified ചൊവ്വ, 21 ജൂലൈ 2015 (09:29 IST)
ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍ വി രതീശന്‍ അവധി പ്രഖ്യാപിച്ചു. ആംഗനവാടികള്‍ക്കും അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :