സരിത ഇനി ഗള്‍ഫുകാരന്റെ ഭാര്യ

ആലപ്പുഴ| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (18:16 IST)
സോളാര്‍ കേസിലെ വിവാദനായിക
സരിത എസ് നായര്‍ വീണ്ടും അഭിനയിക്കുന്നു.ഗള്‍ഫുകാരന്റെ ഭാര്യ എന്ന് പേരിട്ടിരിക്കുന്ന ടെലിഫിലിമിലാണ്ണ് സരിത അഭിനയിക്കുന്നത്.

ഹരിപ്പാട്ടുകാരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഗള്‍ഫുകാരന്റെ ഭാര്യയുടെ അണിയറ പ്രവര്‍ത്തകര്‍. യൂ ട്യൂബിലൂടെയാണ് ടെലിഫിലിം റിലീസ് ചെയ്യാന്‍ ഇവര്‍ ഉദ്ദേശിക്കുന്നത്. മികച്ച സന്ദേശമുള്ള ചിത്രമാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. തുടര്‍ന്നും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും രണ്ട് സിനിമയും രണ്ട് ടെലിഫിലിമിലേക്കും ക്ഷണം വന്നിട്ടുണ്ടെന്നുമാണ് സരിത പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :