വല്ലാര്‍പാടം ടെര്‍മിനലില്‍ ചന്ദനവേട്ട

കൊച്ചി| Last Updated: വെള്ളി, 9 ജനുവരി 2015 (19:58 IST)
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് 12 ടണ്‍ രക്തചന്ദനം പിടികൂടി.രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍്റലിജന്‍സ് നടത്തിയ തിരച്ചിലിലാണ്, ചന്ദനം പിടികൂടിയത്.

ചന്ദനം നികുതി അടയ്ക്കാതെ കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നു.
20 ടണ്‍ ശേഷിയുള്ള കണ്ടെയ്നറിലാണ് ചന്ദനം കണ്ടെത്തിയത്.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :