രേണുക വേണു|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (08:39 IST)
ശബരിമല മേല്‍ശാന്തിയായി കെ.ജയരാമന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. സന്നിധാനത്ത് നറുക്കെടുപ്പിലാണ് തിരഞ്ഞെടുത്തത്.
മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്‍തുരുത്ത് മനയിലെ അംഗമാണ്.