1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala bus accident news

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു

Sabarimala bus accident accident Kerala Pathanamthitta Sabarimala accident Sabarimala road accidents Sabarimala news Sabarimala
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ശബരിമലയിലേക്ക് പോകുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 6 15 ഓടെ ആയിരുന്നു അപകടം നടന്നത്.
 
സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അപകടത്തിന് പിന്നാലെ ഇവിടെ ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു. 
   
നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡില്‍ നിന്ന് മറിയുകയായിരുന്നു. അപകട വിവരം അറിഞ്ഞ പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍