അനുബന്ധ വാര്‍ത്തകള്‍
- ക്ലീനറായി ജോലി ചെയ്തിരുന്ന ലോറിയുമായി 14കാരൻ മുങ്ങി; ഒടുവിൽ ഡീസൽ തീർന്നതോടെ കിട്ടിയത് ഉഗ്രൻ പണി !
- ശബരിമല സ്ത്രീപ്രവേശനം; 'സംസ്ഥാനത്ത് നടക്കുന്നത് തികച്ചും രാഷ്ട്രീയ സമരം, എതിരഭിപ്രായം ഉള്ളവർക്ക് റിവ്യൂ ഹർജി നൽകാം'
- സ്വന്തം പെങ്ങളും അമ്മയുമായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്, ഇപ്പോൾ നടത്തുന്ന സമരമാണ് സ്ത്രീവിരുദ്ധം: കുരീപ്പുഴ ശ്രീകുമാർ
- നട തുറക്കാൻ ഇനി രണ്ട് ദിവസം മാത്രം, കടുംപിടുത്തം മാറ്റി സർക്കാരും ദേവസ്വം ബോർഡും
- വെള്ളാപ്പള്ളി പറഞ്ഞത് സത്യമായി, ദേവസ്വം ബോർഡിന്റെ തനിനിറം പുറത്ത്!
ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം
പ്രായഭേതമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ ആരാധന നടത്താം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം. ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ചയിൽ നാളെ പങ്കെടുക്കും. സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കി.
അതേസമയം വിധി നടപ്പിലാക്കുന്നതിനുള്ള എല്ലാ മുന്നോരുക്കങ്ങളും സംസ്ഥാന സർക്കാർ സ്വീകരിച്ചു കഴിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ നിലക്കൽ മുതൽ പമ്പവരെ ഭക്തർക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങൾ തിങ്കളാഴ്ച സർക്കാർ ഹൈകോടതിയെ അറിയിക്കും. ശബരിമലയിൽ കൂടുതൽ സ്ത്രീകൾ എത്തിച്ചേരുമെന്നാണ് നിലവിലെ സാഹചരുയത്തിൽ കണക്കാക്കപ്പെടുന്നത്.