Last Modified വെള്ളി, 31 ജൂലൈ 2015 (20:49 IST)
എസ്എന്‍ഡിപിയും ആര്‍എസ്എസിസും
രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സംഘടനകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എസ്എന്‍ഡിപിയ്ക്കും ആര്‍എസ്എസിസിനും ഒരിക്കലും ഒന്നിക്കാനാവാത്ത നിലപാടാണുള്ളതെന്നും കോടിയേരി പറഞ്ഞു. ചര്‍ച്ചകളില്‍ സിപിഎഎമ്മിന് ആശങ്ക ഇല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ബിജെപിയോട് എസ്എന്‍ഡിപിയെ അടുപ്പിക്കാനാണ് ശ്രമമെങ്കില്‍ നടത്തിക്കോട്ടെയെന്നും അതിന് സിപിഎഎമ്മിനെതിരെ ആരോപണം ഉന്നയിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.