അനുബന്ധ വാര്‍ത്തകള്‍
- നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ വീണ്ടും സുലഭം
- സ്വർണവിലയിൽ വീണ്ടും കുതിപ്പ്: പവന് വില 35,400 രൂപയായി
- ആലപ്പുഴയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍
- എറണാകുളം ജില്ലയിലെ വാണിജ്യവ്യാപാര സ്ഥാപനങ്ങളില്‍ 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്ന് കളക്ടറുടെ ഉത്തരവ്
- ഈ ഞായറാഴ്ച്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല
ഞായറാഴ്‌ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ്: മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ-ൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറന്നു പ്രവർത്തിക്കും. ഞായറാഴ്‌ച ദിവസങ്ങളിലെ സമ്പൂർണ്ണലോക്ക്ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്.
ഞായറാഴ്‌ച വിവിധ പരീക്ഷകൾ സംസ്ഥാനത്ത് നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്‌ചകളിലെ പതിവ് ലോക്ക്ഡൗണിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച ആരാധനാലയങ്ങളിൽ പോകുന്നവ്അർക്കും പരീക്ഷയുള്ളവർക്കും സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു.