1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Red Alert Withdraws in Kerala

മഴയ്ക്ക് നേരിയ ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Red Alert Withdraws in Kerala
തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് നേരിയ ശമനം വന്നതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളിലായിരുന്നു നേരത്തെ റെഡ് അലര്‍ട്ട്. ശക്തമായ മഴ വരും മണിക്കൂറുകളിലും തുടരുമെന്നതിനാല്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 
 
അടുത്ത ലേഖനം
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാര്‍ത്ഥികളും 77,634 വോട്ടര്‍മാരും