1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration Card to Atm Card Kerala

റേഷന്‍ കാര്‍ഡുകള്‍ ഇനി എടിഎം രൂപത്തില്‍!

Ration Card
റേഷന്‍ കാര്‍ഡുകള്‍ ഇനി എടിഎം രൂപത്തില്‍ ലഭിക്കും. അക്ഷയ കേന്ദ്രം വഴിയാണ് പുതിയ കാര്‍ഡുകള്‍ ലഭിക്കുന്നത്. ഇതിനായി 65 രൂപ അടയ്ക്കണം. അതേസമയം സര്‍ക്കാരിലേക്ക് പണം അടയ്‌ക്കേണ്ടതില്ലെന്ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു. എടിഎം കാര്‍ഡിന്റെ വലിപ്പമുള്ള റേഷന്‍കാര്‍ഡുകള്‍ നല്‍കാന്‍ പൊതുവിതരണ ഡയറക്ടര്‍ നേരത്തേ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 
അടുത്ത ലേഖനം
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി