അനുബന്ധ വാര്‍ത്തകള്‍
- തല്ക്കാലം വിശ്രമം: സ്വര്‍ണവില ഇടിഞ്ഞു
- സംസ്ഥാനത്ത് ഏപ്രില്‍ അഞ്ചുവരെ ചൂടുണ്ടാകും; ഈ ജില്ലകളിലുള്ളവര്‍ ശ്രദ്ധിക്കണം
- കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കണ്ട പ്രതിഭാസം 'കള്ളക്കടല്‍'; എന്താണെന്നറിയാമോ
- Food to Reduce Anxiety: ഈ പത്തുഭക്ഷണങ്ങള്‍ നിങ്ങളുടെ അമിതമായ ഉത്കണ്ഠയെ കുറയ്ക്കും
- ഈശ്വരാ കേട്ടതൊക്കെ സത്യമാകണെ, ഏപ്രിൽ ആദ്യ ദിനങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത
Rain Update: ഇന്ന് രാത്രി ഏഴുജില്ലകളില്‍ മഴയ്ക്ക് സാധ്യത
വരും മണിക്കൂറുകളില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഏപ്രില്‍ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത ലേഖനം