അനുബന്ധ വാര്‍ത്തകള്‍
- കശുവണ്ടി തൊഴിലാളികള്‍ക്ക് 10000 രൂപ ഓണം അഡ്വാന്‍സ്; കയര്‍ തൊഴിലാളികള്‍ക്ക് 29.9% ബോണസ്
- കര്‍ക്കിടകം രാമായണ പാരായണത്തിനാണെങ്കില് ചിങ്ങം മഹാവിഷ്ണു ഭജനത്തിനുള്ളത്!
- ഓണം: ലഹരിമരുന്ന് കടത്ത് പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്
- സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരും; ഒഴിവാക്കാന്‍ സര്‍ക്കാര്‍
- സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു, ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വരുന്ന നാലുദിവസം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യയുണ്ട്.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.